Arimbrakuthile jaivavaividhyam

അരിമ്പ്രകുത്ത് ജൈവ വൈവിദ്ധ്യം: ഒരു പ്രാദേശിക പഠനം ഭൂമിശാസ്ത്രപരമായും വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ആവാസ വ്യവസ്ഥ അനുദിനം മാറ്റപ്പെട്ടു കണ്ടിരിക്കുന്ന വികസന പ്രക്രിയ കൾക്ക് നടുവിൽ സ്ഥിതിചെയ്യുന്ന അരിമ്പ്രക്കുത്ത് വനമേഖലയുടെ സംരക്ഷണത്തിന്റെ ആദ്യ പടിയായി വനപ്രദേശത്തിന്റെ പാരി സ്ഥിതിക മൂല്യം രേഖപ്പെടുത്തുന്നതിനായി സസ്യ ജന്തുജാലങ്ങളു ടെ സർവ്വേ നടത്തി 2022 മുതൽ 2023 വരെ വ്യത്യസ്ത കാലങ്ങളിൽ(സീസൺ,) അരിമ്പ്രക്കുത്ത് വനമേഖലയിൽ പെടുന്ന കടുമ്പുഴ ഫറസ്റ്റ് സ്റ്റേഷൻ പരിധിയിലെ 30 ഹെക്ടർ വനമേഖലയിലെ ജൈവവൈ വിധ്യ സാന്നിധ്യം രേഖപ്പെടുത്തുന്നതിനായി ശാസ്ത്രീയമായ രീതി ശാസ്ത്രം അവലംബിച്ചുകണ്ട് സസ്യങ്ങൾ വ്യത്യസ്ത ടാക്സകളുടെ സർവ്വേ നടത്തി. സർവ്വേയിൽ നിന്നും 70 തരം സസ്യങ്ങൾ 40തരം പക്ഷി കൾ, ശലഭങ്ങൾ, നിശാശലഭങ്ങൾ ഉരഗങ്ങൾ തുടങ്ങിയവയെ കണ്ടെത്തി

230.00